ഓടിക്കൊണ്ടിരുന്ന ബസിൽ മുതിർന്നവരുടെ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടിരുന്ന എന്റെ ചുമലിൽ തട്ടി അമ്പത് കഴിഞ്ഞ അമ്മാവൻ ചോദിച്ചു
"നീയൊക്കെ എപ്പഴാ ജനിച്ചത്?"
പറഞ്ഞ് മുഴുമിപ്പിക്കും മുമ്പേ ഞാൻ പറഞ്ഞു
"ഞാനൊക്കെ എപ്പഴേ മരിച്ചു "
എഴുന്നേറ്റ് കൊടുത്തിട്ടും സീറ്റിലിരിക്കാതെ അമ്മാവൻ മുന്നൊട്ട് നീങ്ങിപ്പോയി.
ഞാൻ ജനിച്ചിട്ടുണ്ടൊ , ജീവിച്ചിരിപ്പുണ്ടോ എന്ന സംശയത്തിൽ തന്നെയായിരുന്നു ഞാൻ..
ഹോ..വല്ലാത്ത കണ്‍ഫ്യൂഷന്‍
ReplyDeleteഅതാണ് എന്റെയും സംശയം
ReplyDelete