ഒരു വിഡ്ഡിയായിരുന്നെങ്കില് ഞാന് എന്റെ
ദൈവത്തെ കണ്ടെത്തിയേനെ,
അല്പനേരത്തേയ്ക്ക്
ശാന്തി നേടിയേനെ.
ഒരു ഭീരുവായിരുന്നെങ്കില്
ഞാന് സ്വയം
മരണത്തെ കണ്ടെത്തിയേനെ,
എന്നേക്കുമായി
ശാന്തി നേടിയേനെ.
ഞാന് ഞാനായിരുന്നെങ്കില്..
എന്നെ കണ്ടെത്തുവാന്
കഴിഞ്ഞിരുന്നെങ്കില്..
ഞാന് ഞാനായിരുന്നെങ്കില്...
ReplyDeleteഎന്നെ കണ്ടെത്തുവാന്
കഴിഞ്ഞിരുന്നെങ്കില്...
nice...
congraats..............
അപ്പൊ ഞാന്‍ ഒരു സംഭവം ആണല്ലേ??
ReplyDeleteഈ word verifiction ഒന്ന്‍ ഒഴിവാക്കാമായിരുന്നു
നന്ദി കല്യാണിക്കുട്ടി,പദസ്വനം..
ReplyDeleteword verifctn ozhivaki
ninnilloode ninte daivathe kandethooo...
ReplyDelete@jabi
ReplyDeletenjan kandethiya daivam mooda swargangalude kavalkaran aayirunnu. Athu kond anghere njan thallipparanju.. :)
രാഹുലേ...കവിത നന്നായി...തുടരുക....
ReplyDeleteskjayadevan.blogspot.com
കൊള്ളാം നന്നായിട്ടുണ്ട്
ReplyDeleteനന്ദി ജയദേവൻ കാവുമ്പായി,
ReplyDeleteനന്ദി നന്ദിനി