കാറ്റിനെ പ്രണയിച്ച
ദീപനാളം;
ഒരു സന്ധ്യയില്
കാറ്റിന്റെ കൈ പിടിച്ച്
അത് ദൂരേക്ക് നടന്നു പോവും.
ഇരുട്ട് ബാക്കിയാവും.
രാവൊന്നുറങ്ങിയുണരുമ്പോള്,
വെളിച്ചം പരക്കുമ്പോള്,
ലോകം എല്ലാം മറക്കും.
കാറ്റ് പിന്നെയും
ഇലച്ചാര്ത്തിനെ
ചിരിപ്പിച്ചുകൊണ്ട്
കടന്നു പോവും...
Nandi moideen ikka
ReplyDeleteമോശമല്ല കേട്ടോ.......?അതു കൊണ്ടു തന്നെ ഇനിയും നന്നാക്കണം...........!
ReplyDeleteനന്നായിട്ടുണ്ട് ഇനിയും എഴുതുക ഏതായാലും രാഹുകാലത്തിൽ കയറിയിട്ട് മോശമായില്ല്.
ReplyDelete