May 12, 2011

വെള്ളം വെള്ളം സർവ്വത്ര..

''നീ ഇനി ഷവറില് കുളിക്കണ്ട , ടാപ്പില് നിന്നു് ബക്കററില് വെള്ളം നിറച്ച് കുളിച്ചാല് മതി.കിണറിലെ വെള്ളം വററാറായി. ''
അമ്മ പറഞ്ഞു

ഞാന്; '' it can be proved that the usage of water is more with use of bucket when compared with shower , assuming that the rate of maximum flow of water from tap and shower are equal and a man need 1 bucket of water to bath, by comparing the time taken to fill the bucket using tap and time taken for bath using shower.''!!

''എന്നാല് നിന്റ ഇഷ്ടം പോലെ ചെയ്യ്െ''

ഇതാണ് ഇന്ജിനീയറിങ് പഠിച്ചാലുള്ള ഗുണം.!!

ഒരാഴ്ച്ച കഴിഞ്ഞപ്പോള് കിണറിലെ വെള്ളം വററി.
ശുഭം.

(a Joint effort of kerala water authority and rahul)

2 comments: