ജീവിതം കൊതിച്ചിട്ടു നാം
ജീവിക്കാന് മറന്നു.
മരിക്കാന് ഭയന്നിട്ടു നാം
മരണത്തെ തേടി.
എന്ത് നേടി എന്നിനി
തന്നെത്താന് കാണുമ്പോള്
ചോദിച്ചേക്കണം,
ചോദ്യവും ഉത്തരവും
അറിയാത്തോരുടെ ക്യൂവിന്റെ
നീളമല്പം കുറയട്ടെ.
അല്ലെങ്കില്,
നാം ഇനിയും
ഒഴിഞ്ഞ കടലാസിന്റെ
കോപ്പികള് എടുത്തു
കൊണ്ടേയിരിക്കും.
അല്ലെങ്കില്,
ReplyDeleteനാം ഇനിയും
ഒഴിഞ്ഞ കടലാസിന്റെ
കോപ്പികള് എടുത്തു
കൊണ്ടേയിരിക്കും
aashamsakal.....
ReplyDeleteprathikaranangalk nandi
ReplyDeletemoideen ikka, jayarajetta
ath kollam. kadichal pottatha vakkukalude mempodiyillathe simple aayi oru valya kaaryam
ReplyDelete