എന്റെ ഏകാന്തതയുടെ ഉൾത്തടങ്ങളിൽ
നനവിലും തണലിലും
വാടാതെ ഞാൻ വിരിയിച്ച് വച്ചത്.
നീ ഒരു വെളുത്ത മേഘമാണ്,
എന്റെ സ്വപ്നങ്ങളുടെ ആകാശപ്പരപ്പുകളിൽ
ഒഴുകി പടർന്ന്
നൂറ് ചിത്രങ്ങൾ തീർക്കുന്നത്.
നീ ഒരു വെളുത്ത മെഴുകുതിരിയാണ്,
എന്റെ ഇരുളു തെറ്റിക്കുന്ന വഴികളിൽ
മെല്ലെ തെളിഞ്ഞ്
മുന്നേക്ക് നടക്കാൻ ചൊല്ലുന്നത്.
നീ ആരെന്നെനിക്കറിഞ്ഞുകൂടാ,
എന്തെന്നു മാത്രമറിയാം ..
കവിത ഇഷ്ടമായി,
ReplyDeleteനന്ദി ...
ReplyDelete