അവള്‍ക്ക് മീശയില്ലാത്ത മുഖമാണിഷ്ടം.
ഞാന്‍ മീശ ഉപേക്ഷിച്ചു.
അവള്‍ക്കെന്റെ ഫ്രണ്ട്സിനെ വെറുപ്പാണ്,
ഞാന്‍ അവരെ ഉപേക്ഷിച്ചു.
അവളുടേത് മാത്രമായിട്ടെന്നെ വേണം,
ഞാന്‍ എന്റെ കുടുംബത്തെ ഉപേക്ഷിച്ചു.
ഒരു പഫിൽ പല സിപ്പിൽ,
ജീവിതം ആഘോഷിക്കുന്നവരാണ്
അവളുടെ ഹീറോ,
ഞാനെന്റെ ആദര്‍ശങ്ങള്‍ ഉപേക്ഷിച്ചു.
അവള്‍ക്ക് പണമുള്ളവരോടാണ് പ്രിയം,
ഞാന്‍ അവളെ..സോറി,
അവളെന്നെ ഉപേക്ഷിച്ചു.
(dedicated to NONE!)
ഞാന്‍ മീശ ഉപേക്ഷിച്ചു.
അവള്‍ക്കെന്റെ ഫ്രണ്ട്സിനെ വെറുപ്പാണ്,
ഞാന്‍ അവരെ ഉപേക്ഷിച്ചു.
അവളുടേത് മാത്രമായിട്ടെന്നെ വേണം,
ഞാന്‍ എന്റെ കുടുംബത്തെ ഉപേക്ഷിച്ചു.
ഒരു പഫിൽ പല സിപ്പിൽ,
ജീവിതം ആഘോഷിക്കുന്നവരാണ്
അവളുടെ ഹീറോ,
ഞാനെന്റെ ആദര്‍ശങ്ങള്‍ ഉപേക്ഷിച്ചു.
അവള്‍ക്ക് പണമുള്ളവരോടാണ് പ്രിയം,
ഞാന്‍ അവളെ..സോറി,
അവളെന്നെ ഉപേക്ഷിച്ചു.
(dedicated to NONE!)
ഹ ഹ..അത് കഷ്ടമായി പോയി..പണമാണ് താരം..എല്ലാത്തിനും മീതെ അല്ലെ?
ReplyDelete"പണമില്ലാത്തവന് പിണം"
ReplyDeleteഇപ്പോഴാണെല്‍ പണമില്ലെങ്കില്‍ പ്രണയം പോലും അടിച്ചു പോവും.
കൊള്ളാം നന്നായിട്ടുണ്ട് :)
കവിതയുടെ തലകെട്ടും കവിതയും ഇഷ്ടമായി
ReplyDeleteനല്ല ചിന്ത, നല്ല ഹാസ്യം, നല്ല കവിത്വം.
അറിയപ്പെടുന്ന ബ്ലോഗ് ആകട്ടെ
ഹഹ.. നല്ല എഴുത്ത് !
ReplyDeleteഎല്ലാവരുമില്ലെടോ, ചിലർ ചില സമയങ്ങളിൽ ചിലയിടത്ത്.. :)
ReplyDeleteപൊട്ടന്,അന്യ,കണ്ണന്,malu, intimate stranger
ReplyDeleteനന്ദി, ഇനിയും വരണം
പ്രിയ സുഹൃത്തെ,
ReplyDeleteനന്ദി പറയുക............!ജീവിതം തിരിച്ചു കിട്ടിയല്ലോ......!
ജീവിതം എത്രയോ മനോഹരമാണ് ! അമ്മയൊഴികെ വേറൊരു സ്ത്രീക്ക് വേണ്ടിയും ആരെയും,ഒന്നും ഉപേക്ഷിക്കാതിരിക്കുക. :)
സസ്നേഹം,
അനു
Nandi anupama,
ReplyDeletepinne jeevitham nashtapeduthan njan thuninjilla,
thuninjirangiyorkanu ith. :)
നന്നായിരിക്കുന്നു..ആശംസകള്‍
ReplyDeleteനന്ദി റൈഹാനാ
ReplyDeleteathanu that..
ReplyDelete