"ദോ അവന്റെയൊക്കെ കയ്യിൽ കറുത്ത ചരട് കണ്ടാ.. അരേലും കാണും. പണ്ടത്തേക്കാള്‍ ഇപ്പഴാ അന്ധവിശ്വാസം കൂടുതൽ. ഇവനൊക്കെ എന്താന്ന് സ്കൂളീ പോയിറ്റ് പഠിച്ചെ ന്നാ.. ദിശാബോധം നഷ്ടപ്പെട്ട യുവതലമുറയാ ഇപ്പഴത്തെത്.. അല്ലേടാ മുനീബെ?"
"എന്നാ.. ഓ ... ആ.. അദെന്നെ.. അന്നൊരീസം ദിശാബോധം പോയിറ്റ് ബസ് മാറിക്കേറി ആകെ അലക്കുലുത്തായി."
!!
"ഒരഭിപ്രായം ചോയിച്ചാല് വായീത്തോന്നിയ അഭിപ്രായാ പറയാ? നെന്റെ നാടേതാന്നാ പറഞ്ഞെ?"
"കുമ്പള"
"കുമ്പളങ്ങ്യാ?"
"കുമ്പള,
കാസർഗോഡ് ,കാസർഗോഡ്,
അനിൽ കുംബളേന്റെ കുംബള"
"ആര് ക്രിക്കറ്റ് കളിക്കാരനാ?"
"ആ ഓനെന്നെ"
"അത് 'കുംബ്ലെ' അല്ലെ"
"തിരുവനന്തപുരത്തിന് എന്ത്ന്നാ ഇംഗ്ലീഷില്‍ പറയാ?"
"ട്രിവാൻഡ്രം"
"അദ് പോലെന്നെ ഇതും.
കുമ്പള - കുംബ്ല,
കുംബ്ല -കുംബ്ലെ"
"മത്യെന്റെ ഇഷ്ടാ.. കൊറച്ച് സ്റ്റാൻഡേർഡ്ള്ളത് പറ"
"എന്നാ രന്ജിപണിക്കറെ നാല് ഡയലോഗ് പറയാ,
ഷിറ്റ് , അമേദ്യം..
ഇത്ര സ്റ്റാൻഡേർഡ് മദ്യാ?"
"നിർത്ത് നിർത്ത്.."
"അല്ല , ഇനി കനത്തില്‍ രണ്ട് വാക്ക് കൂടി പറയട്ടെ,
അമ്മിക്കല്ല്, ഷോട്ട്പുട്ട്..
എങ്ങനെണ്ട്? എങ്ങനെണ്ട്?"
"അൺസഹിക്കബിൾ, ഇവനെ ആരെങ്കിലും വിളിച്ചോണ്ട് പോയെ..അല്ലെങ്കിൽ ഇവ്ടെ കൊലപാതകം നടക്കും"
"രാഹുലെ കൊല്ലണ്ട , കയ്യൂം കാലും തല്ലിയൊടിച്ചേക്ക്"
"ഇവനെ കൊന്നാല്‍ മേനകയോട് ഉത്തരം പറയേണ്ടി വരും"
"അതാരാടാ? ഇവന്റെ ലൈനാ..?"
"മേനകാ ഗാന്ധി"
"ഡാ സെബിനേ നിന്റെ ഷോപ്പിങ് ഇപ്പഴെങ്ങാൻ തീരുവോ?
പോണ വഴിക്ക് കയറ് മേടിക്കാൻ എന്നെ ഒന്ന് ഓർമ്മിപ്പിക്കണം"
"ആത്മഹത്യ ചെയ്യാനാണെങ്കിൽ ഞാൻ എന്റെ കൈലി തരാം ,
ആവശ്യം കഴിഞ്ഞ് തിരിച്ച് തന്നാ മതി..
നമ്മള് നാല് പേരല്ലാതെ മൂന്നാമതൊരാള്‍ അറിയാനും പാടില്ല.."
"എന്റമ്മോ , അവൻ ബി ടെക് ആണെങ്കിൽ നീ ഇക്കാര്യത്തില്‍ എം.ടെക് ആണല്ലൊടെയ്..!"
"ഡാ, ഈ പീസ് കൊള്ളാമോന്നു പറ"
"പീസാ.....!!
എവ്ടെ എവ്ടെ ..?
ഞാൻ കണ്ടില്ല."
!!
"ഇത് ആ പീസല്ല,
ഷർട്ട് പീസിന്റെ കാര്യാ പറഞ്ഞെ,
ഇവന്റെ ആഭാസവ്യവസ്ഥ ശെരിയല്ലാ.."

courtesy: neju, ben, anoop
ReplyDeleteആഭാസവ്യവസ്ഥ ശരിയായി..ചിരിച്ചിട്ട്.
ReplyDeleteമേനകയോട് ഉത്തരം പറയേണ്ടിവരും...അതും കൊള്ളാം
ബ്ലോഗ് തുടക്കം ഒന്നുവായിച്ചു കമന്റിടുന്ന ഞാൻ ഇതു അറിയാതെ(വായന സുഖത്തിൽ)മുഴുവൻ വായിച്ചു .നന്നായിട്ടുന്റ്.
ReplyDeleteനന്ദി അജിത്, unni
ReplyDeleteee kathayille naayakan nee thanne mone rahul blathureee
ReplyDeleteപ്രിയപ്പെട്ട രാഹുല്‍,
ReplyDeleteഈസ്റ്റര്‍ ആശംസകള്‍!
ഈ പീസ് ഇനിയും നന്നാക്കാം....! :)
സാരമില്ല; എഴുതി തെളിയാം !
സസ്നേഹം,
അനു
kollam nannayittund 'aabasavyavastha' othiri boodhichootto
ReplyDeletemenaka gandhi ariyanda thankalude aaaabasavyavasthaaa
ReplyDeleteകുറെ ചിരിച്ചു.നന്നായിട്ടുണ്ട്.
ReplyDeletehridayam niranja vishu aashamsakal.................
ReplyDeleteഅനുപമ, മാളവിക, jayarajmurukkumpuzha : നന്ദി
ReplyDeleteഈ പീസ് കൊള്ളാം കേട്ടോ ? കലക്കി മോനെ... നല്ല അവതരണം.
ReplyDeleteനർമം നന്നാവുന്നുണ്ട്,,, അവതരണവും നന്നായി.
ReplyDeletekollameda, kolllam....
ReplyDeleteishtappettu
ReplyDeletekollam kollam
ReplyDelete