രാഹുകാലം - RAHUKALAM
നൂറു ശതമാനം നുണകൾ
Jun 19, 2012
കാരണം
.
ചതുപ്പിലെ ചെളിയുടെ തണുപ്പിന്
ഒരു പ്രത്യേക സുഖമുണ്ട്
അതല്ലായിരുന്നെന്കിൽ
കാലുകളാഴുവോളം
കൈകൾ താഴുവോളം
ചെളി വിഴുങ്ങുവോളം
കാത്തിരിക്കില്ലല്ലോ!
2 comments:
ajith
June 19, 2012 at 9:11 PM
നല്ല സുഖം, പിന്നെ കൈകാലിട്ടടിക്കാം വിടുതലില്ലാതെ
Reply
Delete
Replies
rahul blathur
June 23, 2012 at 10:46 PM
നന്ദി, ഇനിയും വരണം
Delete
Replies
Reply
Reply
Add comment
Load more...
‹
›
Home
View web version
നല്ല സുഖം, പിന്നെ കൈകാലിട്ടടിക്കാം വിടുതലില്ലാതെ
ReplyDeleteനന്ദി, ഇനിയും വരണം
Delete